ഓർമ്മകളും നമ്മളും
നമ്മളൊക്കെ ഓർമ്മകളെ കൂട്ടി വയ്ക്കുന്നതും കോർത്തിണക്കുന്നതും ഉള്ളിലേക്ക് തുറന്നു വിടുന്നതും വ്യത്യസ്ത രീതികളിലാണ്. നമ്മൾ മറ്റുള്ളവരുമായി പങ്കിടുന്ന ഓർമ്മക്കൂട്ടങ്ങൾ ഉണ്ടെങ്കിലും… നമ്മളുടെ മനസ്സിന് മാത്രം അവകാശപ്പെട്ട വർണ്ണപകിട്ടുകളിൽ കൂടിയൊരു യാത്ര രസകരമാണ്…. ഇപ്പോഴും നാട്ടിൽ വന്നാൽ മുറിയിൽ ഇരുന്ന് കൊണ്ട് തന്നെ എത്രയോ വർഷങ്ങൾ പിന്നിലേക്ക് പോകാൻ കഴിയുന്ന ചിലതൊക്കെയുണ്ട്. പുസ്തകവും, ആൽബവും, അലമാറയും മേശയും. അമ്മയുടെയും അച്ഛന്റെയും വിവാഹത്തിന്റെ ആൽബം… ചെറുതാവുമ്പോൾ അത് നോക്കിയിരിക്കുക ഒരു രസമായിരുന്നു. കൂടുതലും അത് നോക്കി നേരിട്ട് അറിയുന്നവരെ തിരിച്ചറിയുക എന്നതായിരുന്നു രാസമായ ഏർപ്പാട്. പിന്നെ ഇതാരാ ഇതാരാ എന്ന ചോദ്യവും…. നേരിട്ട് അറിയുന്ന … Continue reading ഓർമ്മകളും നമ്മളും
