51/365 അപരിചിതരിലൂടെയുള്ള ജീവിതം

മറ്റൊരാളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുന്നവർ സ്വന്തം ജീവൻ അവസാനിപ്പിക്കാൻ ശ്രമിക്കരുത് എന്നത് വളരെ ആഴമുള്ള ഒരു അറിവാണ്…

ആ അറിവാണ് പലപ്പോഴും നമ്മൾക്ക് ജീവിക്കാനുള്ള പ്രേരണയായി ബാക്കി നിൽക്കുന്നത്… അല്ലെങ്കിൽ എന്നെ ഇതിലൊക്കെ അർത്ഥം നഷ്ടപ്പെട്ടേനെ… എന്നെ ഇതെല്ലാം അവസാനിപ്പിച്ചേനെ…

You reach a point in life when there is nothing more you want for oneself and all that makes you alive is done.. what remains is only the value you add… And that too will be over in time…

Yet we can probably find meaning in others… in their lives… and many of them will be total strangers whom you don’t even know today… Not people close to you… but total strangers who don’t know you… but need you…

ഒറ്റക്ക് നേടാൻ പലതുമുണ്ടാവാം… പക്ഷെ ഒരുമിച്ചു നേടുന്നതിന്റെ ആ സുഖമുണ്ടാവില്ല… ഇന്ന് സമൂഹം ഒറ്റക്ക് നേടുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്… ഒരുമയിൽ പോലും ആ ഒറ്റപ്പോരാണ് മുഖ്യം 😂

അവിടെയാണ് അപരിചിതരിൽ കൂടി മുന്നോട്ടുള്ള ജീവിതം കണ്ടെത്തേണ്ടതിന്റെ പ്രസക്തി…

അറിയുന്നത് മറക്കുക… അറിയാത്തതിലേക്ക് അപരിചിതരുടെ കൈ പിടിച്ചു നടന്നു നീങ്ങുക 🙏

We live through the strangers we don’t know….

ന്നാപ്പിന്നെങ്ങന്യാക്കാം 🥰

-പഹയൻ-

Leave a comment