ഗദ്ദർ എന്ന ഗാനം….

അധികാരത്തിനോടും… മൂക ധ്യാനം നടിച്ച് ഈണത്തിൽ ഒരേ സ്വരത്തിൽ സമ്മതം മൂളുന്ന സമൂഹത്തിനോടും അതിന് കേൾക്കാൻ തീരെ ഇഷ്ടപ്പെടാത്ത സത്യങ്ങൾ പാടി കൊടുത്ത് ഉറങ്ങാൻ സമ്മതിക്കാതെ ഉണർത്തിയിരുത്തിയ വെളിച്ചമായിരുന്നു ഗദ്ദര്‍…

ചെവിയും വായയും തുറക്കാൻ കഴിയാതെ കാണാത്ത ചങ്ങലകൾ അനുഭവിച്ചു മാത്രമറിഞ്ഞ് മിഴിച്ചിരിക്കുന്നവരുടെ മുന്നിൽ പതിറ്റാണ്ടുകൾ വിടർന്നു നിന്ന ഗാനമായിരുന്നു ഗദ്ദര്‍…..

നമ്മൾക്കിടയിലെ ഒരു മനുഷ്യനായിരുന്നു ഗദ്ദർ…. 🥲

ആദരാഞ്ജലികൾ 🙏
-പഹയൻ-

Leave a comment