2016 ജൂലൈ ഒന്നിനാണ് ആദ്യത്തെ വീഡിയോ അപ്‌ലോഡ് ചെയ്തത്. 7 വർഷമായി ലക്ഷ്യമില്ലാത്ത ഈ യാത്ര
ഒരാഴ്ച്ചയായി പുതിയ വീഡിയോ ചെയ്യുന്നതിനോട് താല്പര്യം വളരെ കുറഞ്ഞു വരുന്നു… ഇന്ന് ഈ ചാനൽ തന്നെ ഡിലീറ്റ് ചെയ്യാനാണ് തോന്നിയത്.. പക്ഷെ പിന്നെ ഉഷയോടൊന്ന് സംസാരിച്ചു… അങ്ങനെയാണ് ഈ വീഡിയോ ചെയ്യാനുള്ള ഊർജ്ജം കിട്ടിയത്…
സ്നേഹം ![]()
പഹയൻ
