EP 345 എന്തിന് എങ്ങിനെ മറ്റുള്ളവരെ സഹായിക്കാം…?

സഹാച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ചിലര് പറയല്… പക്ഷെ എന്തിനാണ് ഒരാളെ സഹായിക്കുന്നത്… അതിലെന്ത് ഗുണമാണുള്ളത്…? ഇനി ഗുണം കണ്ടെത്തിയാൽ തന്നെ എങ്ങിനെയാണ് സഹായിക്കുക..

ഇതൊക്കെയൊരു വിഷയമാണോ എന്ന് ചിലർക്ക് തോന്നിയേക്കാം… എനിക്ക് വിഷയമാണ്… പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ട് എന്ന് തോന്നുന്നു..

Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം. 

Leave a comment