Essentialism | Greg McKeown | ബല്ലാത്ത പുസ്തകങ്ങള്‍

ഗ്രെഗ് മെക്ക്യൊണ്‍ന്റെ ആദ്യത്തെ പുസ്തകമായ എസെന്‍ഷ്യലിസം… ഇന്നത്തെ ബല്ലാത്ത പുസ്തകം…

എന്താണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യത്തോടു കൂടി ചെയ്യേണ്ടത്..? അതെങ്ങനെ കണ്ടെത്തും… കണ്ടെത്തിയാലും അതെങ്ങനെ ചെയ്തു തീർക്കും… ഇതൊക്കെയാണ് എസെൻഷ്യലിസം എന്ന പുസ്തകം പറയുന്നത്… വായിച്ചിരിക്കേണ്ട പുസ്തകമാണ്…

Leave a comment