EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

കുട്ടികളെ കൊണ്ടെന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്കുക എന്നത് എളുപ്പമല്ല. ഞാൻ മോനെ കൊണ്ട് ഒരു റൈറ്റിങ് പ്രൊജക്റ്റ് തുടങ്ങി. കുഴപ്പമില്ലാതെ പോകുന്നുണ്ട്. പക്ഷെ കുട്ടികൾക്ക് പെട്ടന്ന് അതിഷ്ടമല്ലാതാവും… അത് നിർത്തലാക്കാൻ കാരണങ്ങളും കണ്ടു പിടിക്കും.

അതിന്റെ ചില രസകരമായ അനുഭവങ്ങളാണ് ഈ പോഡ്കാസ്റ്റ്.

നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം

Here is the Podcast link: https://anchor.fm/pahayan/episodes/210-Making-your-kids-do-a-project-e14ovdf

One thought on “EP-210 കുട്ടികളെ കൊണ്ട് എന്തെങ്കിലുമൊരു പ്രൊജക്റ്റ് ചെയ്യിപ്പിക്കുന്നതിന്റെ രസം

Leave a comment