എന്ത് പുസ്തകം വായിക്കണം എന്നത് എങ്ങിനെ തീരുമാനിക്കുന്നു. നമുക്ക് ഇഷ്ടമുള്ളത് വായിക്കുക… അല്ലെങ്കിൽ വായിച്ച് മനസ്സിലാക്കാൻ കഴിയുന്നത് വായിക്കുക. പുസ്തക വായന ഒരു സ്ട്രെസ് അല്ലാതിരിക്കുക. അങ്ങനെ പല രീതിയിലും ചിന്തിക്കാം.
ഏതായാലും എന്റെ വായനാനുഭവങ്ങളിൽ ചെറിയൊരു മാറ്റം വരാൻ പോകുന്നു. അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.
