EP190 കവിതകൾ എന്നെ എന്ത് ചെയ്തു?

കവിതകൾ ചിലർക്ക് ദഹിക്കില്ല… ഒരു വെസ്റ്റ് ഓഫ് ടൈം എന്നെ ഉള്ളു… മറ്റു ചിലരുടെ ജീവിതത്തിൽ അത് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്… എന്റെ ജീവിതത്തിലും അതിന് വലിയൊരു റോളുണ്ട്.. അത് ചെറുപ്പം മുതൽ ഉള്ളൊരു സംഭവമല്ല… ചെറുപ്പത്തിൽ മനഃപാഠം പഠിക്കാൻ ഉള്ള മറ്റൊരു ബുദ്ധിമുട്ട് എന്നെ തോന്നിയിരുന്നുള്ളു.

കോളേജിൽ പഠിച്ച് തുടങ്ങിയപ്പോളുള്ള ഒരു അനുഭവമാണ് കവിത… ഇന്നത്തെ പോഡ്കാസ്റ്റിൽ അതിനെ കുറിച്ച് ചിലത്.

നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link

Leave a comment