EP 183 In our Life finding a way can take a long time

ചില യാത്രകളിൽ ഒരു വഴി കണ്ടെത്തുക എന്നത് താന്നെ യാത്രയേക്കാൾ സമയമെടുത്തേക്കാം. ഇന്ന് വായിച്ചോരു കാര്യമാണ്… അല്പം ഫിലോസഫിക്കലാവാം എന്നും കരുതി.. ഇന്നത്തെ കഥ ബാബു കുഴിമറ്റത്തിന്റെ ഒരു ചെറുകഥയാണ്.

നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link

Leave a comment